Surprise Me!

നിഷാ സാരംഗിന് പിന്തുണയുമായി അമ്മ | filmibeat Malayalam

2018-07-09 321 Dailymotion

Mammoottty and Amma supports Nisha Sarang <br />സിനിമാലോകത്തെ ഒന്നടങ്കം നടുക്കിയ വെളിപ്പെടുത്തലുമായാണ് നിഷ സാരംഗ് എത്തിയത്. റിപ്പോര്‍ട്ടര്‍ ചാനലിലൂടെയായിരുന്നു താരം തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വ്യക്തമാക്കിയത്. ജനപ്രിയ പരമ്പരയായ ഉപ്പും മുളകുമിലൂടെയാണ് ഈ അഭിനേത്രി പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. <br />#NishaSarang #UppumMulakum

Buy Now on CodeCanyon